കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽപ്രാക്ടീഷ്ണർ
ഡോ : മുസ്തഫ മുഹമ്മദ്‌
( 8.00 am to 1:00 pm )

ഡോ : നമ്രത നാഗിൻ
01:00 pm to 08:00pm

ഡോ : മുഹമ്മദ്‌ ആഷിക്
8:00 pm to 8:00am

2.ഇ എൻ ടി വിഭാഗം
ഡോ : ഫെബിൻ ജെയിംസ്
5:30 pm to 6:30 pm

3.പൾമനോളജി വിഭാഗം
ഡോ : മോണിക്ക പ്രവീൺ
( അലർജി, അസ്മ, ശ്വാസകോശ രോഗങ്ങൾ )
9:30 am to 12:30 pm

4.എല്ലുരോഗ വിഭാഗം
ഡോ. ഇർഫാൻ അഹമ്മദ്‌ 3: 30 pm 6:00 pm

5.ഡെന്റൽ ക്ലിനിക്
ഡോ. ശ്രീലക്ഷ്മി
9:30 am to 6:30 pm

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)

മറ്റു വിഭാഗങ്ങൾ
1.ജനറൽ മെഡിസിൻ വിഭാഗം
ഡോ.വിപിൻ
ചൊവ്വ , വ്യാഴം(3.00 pm to 6.00 pm)
ഞായർ ( 9:00 Am to 6:00pm)

2. ഗൈനക്കോളജി
ഡോ. ഹീരാ ബാനു
ചൊവ്വ , വെള്ളി
(5 pm to 6 pm)

3. കാർഡിയോളജി വിഭാഗം
ഡോ: പി, വി ഹരിദാസ് (ബുധൻ 3:30 pm to 5pm)

4. യൂറോളജി വിഭാഗം ഡോ.സായി വിജയ് (ഞായർ 4.00 pm 5.00 pm)

5. ചർമ്മരോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30 am to 1 pm)

6. നൂറോളജി വിഭാഗം ഡോ. അനൂപ്
(വ്യാഴം 4.30 pm to 6.00pm)

7. മാനസികാരോഗ്യ വിഭാഗം
ഡോ. രാജേഷ് നായർ (ചൊവ്വ 3 pm to 4:30 pm)

8.എല്ലു രോഗ വിഭാഗം ഡോ :ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം ( രാവിലെ )
(ON BOOKING)

9.സർജറി വിഭാഗം
ഡോ. മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30

10. സ്കാനിംഗ്

11.ശിശു രോഗ വിഭാഗം

12.ഫിസിയോ തെറാപ്പി
13. കൗൺസിലിംഗ് വിഭാഗം
ഡോ : അൻവർ സാദത്ത്
(On bokking)

Contact no: 04962994880, 2624700, 9744624700, 9526624700, 9656624700,9061059019
(whatsappm

Leave a Reply

Your email address will not be published.

Previous Story

കഞ്ചാവു കേസ്സിൽ 3 പേർ പിടിയിൽ

Next Story

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-03-2025 ശനി ഒ.പി.പ്രധാനഡോക്ടർമാർ

Latest from Local News

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘കുളിർമ’ എനർജി മേനേജ്മെൻറ് ക്ലാസ് നടത്തി

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘കുളിർമ ‘ എനർജി മേനേജ്മെൻറ് ക്ലാസ് നടത്തി. കിടപ്പുമുറിയുടെ അകം തണുപ്പിക്കാൻ മാർഗം, ടെറസ്സിൽ

ലഹരി വിരുദ്ധ ഭീകരാക്രമണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

നാടിന്റെ നന്മക്കായി ഭീകരാക്രമണത്തിനെതിരെ ലഹരിക്കെതിരെ കുട്ടികൾ അണിനിരന്ന ജാഥക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഐ പി ശ്രീലാൽ ചന്ദ്രശേഖർ ഫ്ലാഗ് ഓഫ്

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികൾക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽ ഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികളുടെ ആത്മാവിന് നിത്യശാന്തി നേർന്നു. മനുഷ്യ മനസ്സുകളിൽ

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) അന്തരിച്ചു

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) 85 അന്തരിച്ചു.  ഭർത്താവ് പരേതനായ മൊയ്തീൻകുട്ടി, മക്കൾ അബൂബക്കർ, മുഹമ്മദലി, അബ്ദുൽ കരീം, റസാക്ക്,