കൊയിലാണ്ടി നഗരസഭയിലെ അങ്കണവാടികൾക്ക് അടുക്കളപ്പാത്രങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ 71 അംഗൻവാടികൾക്ക് അടുക്കളപാത്രങ്ങൾ വിതരണം ചെയ്തു. ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ടി.കെ.റുഫീല കെ.ഷബില, എം.മോനിഷ എന്നിവർ സംസാരിച്ചു. നഗരസഭയിലെ മുഴുവൻ അങ്കണവാടികളിലേക്കും വിവിധതരം അടുക്കള പാത്രങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.