ഊരളൂർ : റിട്ട. നിടുംമ്പോയിൽ ബി.കെ. നായർ മെമ്മോറിയൽ യുപി സ്കൂൾ അധ്യാപകൻ ദേവകി നിവാസിൽ കെ .കെ . കൃഷ്ണൻ (76) അന്തരിച്ചു. ഭാര്യ ‘ സി .കെ ദേവകി (റിട്ട. അധ്യാപിക ഊരള്ളൂർ എം യുപി സ്കൂൾ) മകൻ : സുരേഷ്. ഡി .കൃഷ്ണൻ (ഡിജിറ്റൽ മാർക്കറ്റിംഗ്) മരുമകൾ: സുജിഷ ( അധ്യാപിക ഊരളളൂർ എം യു പി സ്കൂൾ) സഹോദരങ്ങൾ:പ്രകാശൻ, ഓമന (കോട്ടയം) ,വനജ (റിട്ട.സീനിയർ സൂപ്രണ്ട് ആരോഗ്യവകുപ്പ് ), പരേതനായ തങ്കപ്പൻ .
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 03 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 12.00 pm
ഒരുമയും സന്തോഷവും നിറഞ്ഞതാവട്ടെ പുതുവർഷമെന്നും നാടെങ്ങും സ്നേഹച്ചിരികൾ നിറയട്ടെ എന്നും കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് പറഞ്ഞു. നരിക്കൂട്ടുംചാൽ
ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന തിരുവങ്ങൂരിൽ അടിപ്പാതക്ക് വടക്ക് വശം (കൊയിലാണ്ടി ഭാഗം) മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി കോൺക്രീറ്റ് മതിൽ തകർന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചുവെന്നും യുവാക്കൾ മത്സരിച്ചയിടങ്ങളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നും യൂത്ത് കോൺഗ്രസ്സ് വിലയിരുത്തി.
“മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി കത്തുമ്പോൾ എന്തിനെന്റെ കൊച്ചേട്ടാ എന്നെ നോക്കണ്” എന്ന ക്യാമ്പസ് ഗാനവും “അയിസു ഖദീസു പാത്തുമ്മ ഖദീസുമ്മാ…” എന്ന







