വടകര ലഹരി വ്യാപനം തടയുന്ന കാര്യത്തിൽ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാണന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു വിദ്യാലങ്ങൾ ലഹരി വിൽപ്പനയുടെ കോന്രങ്ങളായി മാറി മുൻ ബ്ലോക്ക് പ്രസിഡണ്ട് ടി. കേളു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം യുവതലമുറയെ വഴിതെറ്റിക്കുന്നതിൽ ഭരണപക്ഷവിദ്യാർത്ഥി സംഘടനയ്ക്ക് നല്ല പങ്കുണ്ട് കോളേജു ഹോസ്റ്റലുകളിൽകഞ്ചാവ് പൊതികളുമായാണ് വിദ്യാർത്ഥികൾ വരുന്ന അവസ്ഥയാണ് ‘ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. കെ.പി. കരുണൻപുറന്തോടത്ത് സുകുമാരൻ. യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സി. നിജിൻ ‘വി.കെ. പ്രേമൻ, അഡ്വ. പി.ടി.കെ. നജ്മൽ.പി.എസ്സ്. രൻജിത്ത്. മഠത്തിൽ പുഷ്പ . ടി . അരവിന്ദാക്ഷൻ ..രൻജിത്ത് കണ്ണോത്ത്’നല്ലാടത്ത് രാഘവൻ വി.ആർ ഉമേശൻ തുടങ്ങിയവർ സംസാരിച്ചു
Latest from Local News
കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി
അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) അന്തരിച്ചു. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
അത്തോളി തോരായി കൊല്ലോറക്കൽ റഷീദ് (52) ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു. മാസ്ഷാർജയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: ഷറീന. മക്കൾ: സിനാദ്
പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം