ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി : പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ

കൊയിലാണ്ടി : ഗസ്സയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിക്കെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് തുടങ്ങി ടൗൺ ചുറ്റി ബസ്റ്റാൻഡിൽ സമാപിച്ചുകൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് സകരിയ എം കെ , സെക്രട്ടറി ഫിറോസ് എസ് കെ , റിഷാദ് യു വി , യൂസഫ് പി കെ, ഷാഫി പയ്യോളി,ഫൈസൽ കെ കെ, ഷംസുദീൻ കെ കെ,സലീം പി കെ,ബഷീർ കാപ്പാട്, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.