കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ SPIROMETRY TEST സൗജന്യമായി ലഭിക്കുന്നു

വിട്ടുമാറാത്ത ചുമ (പ്രത്യേകിച്ച് രാത്രിയിൽ ),വലിവ്, അടിക്കടി ഉണ്ടാകുന്ന കഫക്കെട്ട്, കയറ്റം കയറുമ്പോൾ ഉണ്ടാകുന്ന കിതപ്പ്, മരുന്ന് കഴിച്ചിട്ടും മാറാത്ത ചുമ, അലർജി കൊണ്ടുണ്ടാകുന്ന നിർത്താതെയുള്ള തുമ്മൽ, എന്നിവയുടെ യഥാർത്ഥ കാരണം തിരിച്ചറിയാനുള്ള SPIROMETRY TEST കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സൗജന്യമായി ലഭ്യമാകുന്നു.
എല്ലാമാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ച്ച 9.30 മുതൽ 12.30 വരെ ലഭ്യമാണ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ പൾമണോളജി (ആസ്ത്മ, അലർജി, ശ്വാസകോശ രോഗം) വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബിരുദാനന്തരബിരുദം നേടിയ ഡോ. മോണിക്ക പ്രവീൺ [MBBS, MD (Pulmonary Medicine)] ചാർജ്ജെടുത്തു . ഡോക്ടറുടെ സേവനം തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 9.30 മണി മുതൽ ഉച്ചക്ക് 12.30 വരെ ലഭ്യമാണ്

കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.

ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനേഴ് സ്പെഷ്യാലിറ്റി വിഭാഗങ്ങളും, വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.

Contact no:0496 2994880,2624700,9744624700,9526624700,9656624700,9061059019

Leave a Reply

Your email address will not be published.

Previous Story

മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ സംഭവത്തിൽ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം; നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി

Next Story

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കാം

Latest from Local News

കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ നടത്തി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബി.ജെ.പി. സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത്

പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) സന്ദർശിച്ചു

സാമൂഹ്യ സേവന മനോഭാവം വളർത്തുന്നതിന്റെ ഭാഗമായി പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) എന്ന പ്രത്യേക പരിചരണം ആവശ്യമായ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം സംഘടിപ്പിച്ചു

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം  സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേതൃത്വ പഠന സംഗമം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേതൃത്വ പഠന സംഗമം നടത്തി. കച്ചവടക്കാർക്കുള്ള മരണാന്തര ആശ്വാസ് പദ്ധതിയുടെയും ഷോപ്പ്