പൊയിൽക്കാവിൽ മേള വിസ്മയം

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രശസ്ത ക്ഷേത്രമായ പൊയിൽക്കാവിൽ  മേള വിസ്മയം തീർത്ത് പെരുവനം കുട്ടൻ മാരാരും ചേരാനെല്ലൂർ ശങ്കരൻ കുട്ടിമാരാരും ഭക്തജനങ്ങളെ ഉന്മാദ നൃത്തമാടിച്ചു. കാലത്ത് പടിഞ്ഞാറെക്കാവിൽ ആറാട്ടിനു ശേഷം വനമധ്യത്തിൽ നടന്ന പാണ്ടിമേളത്തിനായിരുന്നു പെരുവനം മേളപ്രമാണം വഹിച്ചത്.

ദീപാരാധനക്ക് ശേഷം കിഴക്കെ കാവിൽ നടന്ന ആലിൻകീഴ് മേളത്തിനായിരുന്നു ചേരാനെല്ലൂർ മേളപ്രമാണിയായത്. കാലത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരവും, പടിഞ്ഞാറെ കാവിൽ ചാക്യാർ കൂത്തും ഉച്ചയോടെ കൊടിയിറക്കലും നടന്നു. കിഴക്കെ കാവിൽ ഉച്ചക്ക് ഓട്ടൻതുള്ളൽ, വൈകീട്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷ വരവുകൾ, ആലിൻ കീഴ് മേളത്തിനിടെ
ഡയനാമിറ്റ് ഡിസ്പ്ലേ, വെടിക്കെട്ട് എന്നിവ നടന്നു.

Leave a Reply

Your email address will not be published.

Previous Story

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കാം

Next Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 20.03.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00

സർവീസിൽ നിന്ന് വിരമിച്ച സഹയാത്രികന് തീവണ്ടിക്കൂട്ടത്തിന്റെ സ്നേഹാദരം

കൊയിലാണ്ടി: മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.വി.മുരളിക്ക് തീവണ്ടിയാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട യാത്രയയപ്പ്

ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങൾ; ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ കടൽ പട്രോളിംഗ് നടത്തി

ഇന്ന് (ജൂൺ 9) അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ, കടൽ പ്രക്ഷുബ്‌ദമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ

കീഴ്പ്പയ്യൂരിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: ലഹരിക്കെതിരെ കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ്

മേലൂർ കാരയിൽ കെ രാഘവൻ (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു

കൊയിലാണ്ടി-മേലൂർ കാരയിൽ കെ രാഘവൻ(87) (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു.മക്കൾ-പ്രസീജ,ലസിജ,ജസീജ്,ഡെൽജിത് (റിട്ട.ഹോണററി ക്യാപ്റ്റൻ)-മരുമക്കൾ പുഷ്പൻ,മിനി,സുവിജ.