ആശാവർക്കർമാർ സിക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരളത്തെ ലഹരി മാഫിയകളുടെ കരാള ഹസ്തങ്ങളിൽ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വടകര ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സമരം വടകര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാടി ഉൽഘാടനം ചെയ്തു. മഠത്തിൽ പുഷ്പ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറിമാരായ ഷഹനാസ് പുഷ്പവല്ലി പി. കെ.പി രജനി. ബിന്ദു കുയ്യാലിൽ, ശ്രീജിന സി.കെ. ഗീത പുതുപ്പണം – വിജയി പ്രകാശ്, രജിത പെരുവട്ടം താഴെ, പി.പി. കമറുദ്ദീൻ, ഓ.കെ. സിന്ധു, പുള്ളോട്ട് ബീന, അനിത സുഭാഷ്.പി. സിബിൻ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി
കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന്
ചെങ്ങോട്ടുകാവ്, മേലൂർ, ചെറുത്തോട്ടത്തിൽ ദാമോദരൻ (76) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനിഷ, ലിദിഷ്. മരുമക്കൾ: ബിനു എൻ. കെ, ഷിഭിലി.
നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 10 പാവുവയല്‍, വാര്‍ഡ് 27 കണയങ്കോട്. പട്ടികജാതി സംവരണം: വാര്‍ഡ്
പൂക്കാട്(കാഞ്ഞിലശേരി): വെട്ടുകാട്ടുകുനി മാധവി (93) അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ വി.കെ, ദാസൻ വി.കെ , ശാരദ മരുമക്കൾ: