നന്തി ബസാർ: 20ാം മൈൽസിൽ, മൊടന്തി വയൽ കുനി (അയ്യപ്പാസ്) ദേവി (77) അന്തരിച്ചു. ഭർത്താവ് പരേതനായ അയ്യപ്പൻ. മക്കൾ പ്രേംരാജ് (വർക്ക് ഷേ ഷോപ്പ് വടകര), അനിൽകുമാർ (വർക്ക് ഷോപ്പ് വടകര), സുനിൽകുമാർ (വർക്ക് ഷോപ്പ് ), സുരേഷ് ബാബു (വർക്ക് ഷോപ്പ് ), വിജേഷ് (വർക്ക് ഷോപ്പ്), ബിന്ദു, ബീന, മരുമക്കൾ ഷീന, ഷിബി, രജുല, അനിത, വിജിന, ശശികുമാർ (വെള്ളിപറമ്പ്), ഷമേജ് (20ാം മൈൽ), സഹോദരങ്ങൾ നാരായണൻ, ഭാസ്ക്കരൻ, ബാലകൃഷ്ണൻ, കാർത്ത്യായനി, സുശീല, പരേതനായ ദാമോദരൻ. ശവസംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണി വീട്ടുവളപ്പിൽ.
Latest from Local News
തിരുവങ്ങൂരില് എംഡിഎംഎയുമായി യുവാവ് പിടിയില്. അത്തോളി സ്വദേശി മേക്കോത്ത് ഹാരിസ് (28) ആണ് പിടിയിലായത്. 4.8 ഗ്രാം എംഡിഎംഎയാണ് പോലീസ്
വീട് ഒരു സ്വപ്നം മാത്രമായിരുന്നവരില് ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന് സമ്പൂര്ണ പാര്പ്പിട പദ്ധതിയിലൂടെ തലക്കുളത്തൂര് ഗ്രാമപഞ്ചായത്ത്. കാറ്റിലും
സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി
കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി റീഡിംഗ് റൂം നാടക രംഗത്ത് അര ആറ്റാണ്ട് പിന്നിട്ട ഉമേഷ് കൊല്ലത്തിനെ ആദരിച്ചു. ഡോ. മോഹനൻ