അണേലക്കടവ് : അണേല താഴകുനി രാജൻ (64 ) അന്തരിച്ചു .ഭാര്യ : ലീല (സിപിഐഎം അണേല കുറുവങ്ങാട് ബ്രാഞ്ച് അംഗം , ഹരിത കർമ്മ സേനാംഗം). മക്കൾ: ഭാവന (മൂടാടി പിഎച്ച്സി ), ഇന്ദു , അഖിൽ. മരുമക്കൾ : പ്രീജിത്ത് മുചുകുന്ന്( കെ എസ് ആർ ടി സി താമരശ്ശേരി) , രാജീവൻ ഇരിങ്ങന്നൂർ , സഹോദരങ്ങൾ ഹരിദാസൻ (വിമുക്ത ഭടൻ ) , പത്മിനി (റിട്ട. പോസ്റ്റൽ വകുപ്പ് ).
Latest from Local News
ജീവിതങ്ങളില് ഇരുട്ട് പടരുന്ന വര്ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര് ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്.
പള്ളിക്കര, കിഴൂര്, നന്തി റോഡില് അണ്ടര് പാസ് നിര്മ്മാണം പുരോഗമിക്കുന്നു. ഏഴു മീറ്റര് വീതിയിലും നാലര മീറ്റര് ഉയരത്തിലുമാണ് അടിപ്പാത നിര്മ്മിക്കുന്നത്.
കൊയിലാണ്ടി റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പ്രമുഖ നാടകപ്രവർത്തകനും കെപിഎസിയിലെ അഭിനേതാവുമായിരുന്ന കായലാട്ട് രവീന്ദ്രന്റെ 13-ാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. സാംസ്ക്കാരിക
പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ ദശവാർഷികാഘോഷം, പ്രശസ്ത ഗായകൻ കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തെ, പ്രസിഡണ്ട് രവി തിരുവോത്ത് ആദരിച്ചു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.മാനസികാരോഗ്യവിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to







