മേപ്പയ്യൂർ: മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളയാട്ടൂരിൽ ഇഫ്താർ സൗഹൃദ സംഗമവും, പഠന ക്ലാസും അനുമോദന സദസ്സും നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി എം.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. സാബിഖ് പുല്ലുർ റമസാൻ പ്രഭാഷണം നടത്തി. റംഷാദ് ദാരിമി ഖിറാഅത്ത് നടത്തി.എം.എം അബ്ദുൽ അസീസ് അധ്യക്ഷനായി.കെ.പി അബ്ദുൽ സലാം, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഹുസ്സൈൻ കമ്മന, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ,ഇസ്മായിൽ കമ്മന, കൈപ്പുറത്ത് മുരളീധരൻ, സുനിൽ ഓടയിൽ, കെ.കെ അനുരാഗ്, ശിവദാസ് ശിവപുരി, കെ.പി അബ്ദുറഹിമാൻ, കെ.പി ഹബീബ് എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എം.കെ ജാബിർ, മുഹമ്മദ് അഫ്നാസ്, സഫീദ് മുഹമ്മദ്, ഷനീർ റഹ്മമാൻ എന്നിവരെ മെമൻ്റോ നൽകി അനുമോദിച്ചു.
ഫോട്ടോ: വിളയാട്ടൂരിൽ മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമത്തിൽ സാബിക്ക് പുല്ലൂർ പ്രഭാഷണം നടത്തുന്നു
Latest from Local News
പയ്യോളി : ഇന്സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാര്ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള് എടുക്കുകയും ചെയ്ത യുവാവിനെ
മുചുകുന്ന് നാഗത്താൻ കണ്ടി നാരായണി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പരേതയായ ഇന്ദിര, ബാബു, ഗീത,
കൊയിലാണ്ടി മന്ദമംഗലം അണേച്ചുവീട്ടിൽ ശ്രീനിവാസൻ (80 ) (റിട്ട. എക്സൈസ്) അന്തരിച്ചു. ഭാര്യ : രമണി. മകൾ : പ്രീത (പ്രൊഫ:എം.ഇ.എസ്
കൊയിലാണ്ടി ആശാ സമരത്തിന്റെ തൊണ്ണൂറ്റി ആറാം ദിവസമായ ഇന്ന് (വ്യാഴം) ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി, എം എ
എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്നും നിർബന്ധ പിരിവ് നടത്തുന്നതിരെ ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ