കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡ് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു

കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡ് കോൺഗ്രസ് കുടുംബ സംഗമം മരപ്പറ്റ കുളത്തിനാറമ്പത് കുമാരൻ നഗറിൽ  കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി മെമ്പർ എം. ഋഷികേശൻ, കർഷകർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐപ് വടക്കേത്തടം, പൊയിൽ വിജയൻ, ചെവിടൻ കുളങ്ങര വേണു, കുളത്തിനാറമ്പത് സജീവൻ മുതലായവർ സംസാരിച്ചു.

Leave a Reply

Your email address will not be published.