ചെങ്ങോട്ടുകാവ് ടൗണിലെ മേൽപ്പാലത്തിന് സമീപം താമസിക്കുന്ന ലാലു സ്റ്റുഡിയോ ഉടമ സത്യനാഥൻ അന്തരിച്ചു. ദീര്ഘകാലമായി ചെങ്ങോട്ടുകാവ് ടൗണിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു. ശവസംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് വീട്ടുവളപ്പിൽ.
മേപ്പയ്യൂർ പടിഞ്ഞാറയിൽ ഗംഗാധരൻ (77) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ കവിത, വിജിത (കായണ്ണ ജി.യു.പി.എസ്) മരുമക്കൾ പ്രഭാകരൻ ഉള്ള്യേരി, സുരേഷ് (കായണ്ണ
കൊയിലാണ്ടി: മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ (82) അന്തരിച്ചു. തിരൂർ, കോഴിക്കോട്, കല്പറ്റ, തൃശൂർ എന്നിവിടങ്ങളിൽ ദീർഘകാലം പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ച
മൂടാടി മണ്ഡലം കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറി കർഷക കോൺഗ്രസ്സ് മുൻമണ്ഡലം പ്രസിഡൻ്റ്, സേവാദൾ മുൻബ്ലോക്ക് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച,
പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ കാൻസർ രോഗികൾക്കുള്ള ‘കേശദാനം’ പദ്ധതിക്ക് തുടക്കമായി. ഒമ്പതാം ക്ലാസിലെ വിസ്മയയിൽ നിന്നും മുടി സ്വീകരിച്ചുകൊണ്ട് പ്രധാന
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിന് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം. ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച്