ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ ഗുജറാത്തിലെ ഹലോളിൽ അന്തരിച്ചു

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ (50) ഗുജറാത്തിലെ ഹലോളിൽ അന്തരിച്ചു .അച്ഛൻ പരേതനായ വളേരി പദ്മനാഭൻ നായർ, അമ്മ സതി. ഭാര്യ: ജിഷ(ചേലിയ) മകൾ :ചിത്രാംഗദ, സഹോദരി: സപ്ന. ശവസംസ്കാരം തിങ്കളാഴ്ച്ച 10 മണിക്ക് ഹലോളിൽ.

Leave a Reply

Your email address will not be published.