കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണിയ്ക്കെതിരെ എൽ.ഡി.എഫ്കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീ സ് മാർച്ചും ധർണ്ണയും നടത്തി.ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.ആർ. സത്യൻ, എൽ.ജി.ലിജീഷ്, എം.പി. ശിവാനന്ദൻ , സി.രമേശൻ, കെ.കെ. കണ്ണൻ, പി.എൻ.കെ.അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ്. കൺ വീനർ ഇ.കെ. അജിത്ത് സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എമാരായ പി. വിശ്വൻ, കെ ദാസൻ ,
എം.പി. ഷിബു,ടി.കെ ചന്ദ്രൻ, ദീപ. ഡി., എസ്. സുനിൽ മോഹൻ ,രാമചന്ദ്രൻ കുയ്യ ണ്ടി, എൻ.ശ്രീധരൻഎന്നിവർ നേതൃത്വം നൽകി
