കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1.ജനറൽ
മെഡിസിൻ
വിഭാഗം.
ഡോ. വിപിൻ
3:00 pm to 6:00 pm

2. ജനറൽ പ്രാക്ടീഷണർ
ഡോ: മുസ്തഫ മുഹമ്മദ്
(8:00 am to 6:00pm)

ഡോ:അരുൺരാജ്
( 6:00pm to 8:00am)

3. ഗൈനക്കോളജി വിഭാഗം
ഡോ :ഹീരാ ഭാനു
5.00 pm to 6.00 pm

4. ഡെന്റൽ ക്ലിനിക്
ഡോ: ശ്രീലക്ഷ്മി
(9.30 Am to 6.30Pm)

5.മാനസികാരോഗ്യ വിഭാഗം
ഡോ : രാജേഷ് നായർ
3:00pm to 4:00pm

6.ഫിസിയോ തെറാപ്പി
(10am to 1pm)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ 4.30 pm to 5 pm

2. ന്യൂറോളജി വിഭാഗം ഡോ.അനൂപ്
വ്യാഴം 5.00 pm to 6.00 pm

3.എല്ലു രോഗ വിഭാഗം ഡോ.ഇർഫാൻ
ബുധൻ , ശനി, ഞായർ
(4 pm to 7pm)

ഡോ :ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം രാവിലെ
ON BOOKING

4. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11.30 am to 1 pm)

5.കാർഡിയോളജി വിഭാഗം
ഡോ :പി. വി.ഹരിദാസ്
ബുധൻ 3.30 pm to 5.30 pm

6.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30 pm

7. കൗൺസിലിങ് വിഭാഗം
ഡോ : അൻവർ സാദത്ത്
( ബുക്കിങ് പ്രകാരം

8.ശിശുരോഗ വിഭാഗം

9.ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
തിങ്കൾ( 3.30 pm to 5.00 pm)
വ്യാഴം, ശനി( 5.30 pm to 6.30)

10.പൾമണോളജി വിഭാഗം
(അലർജി, തുമ്മൽ, ശ്വാസ കോശ രോഗങ്ങൾ )
ഡോ. മോണിക്ക പ്രവീൺ
തിങ്കൾ, ബുധൻ, ശനി 9.30 am to 12:30 pm

11. അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗം
12 ശിശു രോഗവിഭാഗം
13. ഗ്യാസ്സ്ട്രോ എന്ററോളജിവിഭാഗം

 

Contact no:04962994880,2624700,9444624700,9526624700,9656624700(wats app)9061059019(wats app)

Leave a Reply

Your email address will not be published.

Previous Story

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് നമ്പ്രത്ത്കര യു.പി സ്കൂൾ

Next Story

നടേരി മണിയോത്ത് (തൈയ്സീർ)അമ്മദ് ഹാജി അന്തരിച്ചു

Latest from Local News

കേന്ദ്ര ബജറ്റിൽ അവഗണന ; നാളെ കേരളത്തിൽ കരിദിനം ആചരിക്കാൻ സിപിഐ എം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന ആരോപിച്ച് സിപിഎം പ്രതിഷേധത്തിലേക്ക്. നാളെ കരിദിനം ആചരിക്കാനാണ് പാർട്ടി തീരുമാനം. ബൂത്ത് അടിസ്ഥാനത്തിൽ കരിങ്കൊടി

കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ നടത്തി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബി.ജെ.പി. സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത്

പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) സന്ദർശിച്ചു

സാമൂഹ്യ സേവന മനോഭാവം വളർത്തുന്നതിന്റെ ഭാഗമായി പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) എന്ന പ്രത്യേക പരിചരണം ആവശ്യമായ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം സംഘടിപ്പിച്ചു

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം  സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക്