കൊയിലാണ്ടി മണ്ഡലം ഐ. എസ്. എം. വൈറ്റ് ഷർട്ട് പീസ് ചലഞ്ച് വിതരണോദ്ഘാടനം ചെയ്തു

കൊയിലാണ്ടി മണ്ഡലം ഐ. എസ്. എം. വൈറ്റ് ഷർട്ട് പീസ് ചലഞ്ച് വിതരണോദ്ഘാടനം പ്രമുഖ പ്രഭാഷകൻ സാബിക് പുല്ലൂർ കെ.എഎൻ.എം കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ടി വി അബ്ദുൽ ഖാദർ സാഹിബിന് നൽകി നിർവഹിച്ചു. കൊയിലാണ്ടി സലഫി സെൻ്ററിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ടി. വി. ഫള്ലു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാബിക് പുല്ലൂർ, ജംഷീർ വെള്ളമുണ്ട, റാഷിദ് മണമൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.