പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ കേശദാനം പദ്ധതിക്ക് തുടക്കമായി

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ കാൻസർ രോഗികൾക്കുള്ള ‘കേശദാനം’ പദ്ധതിക്ക് തുടക്കമായി. ഒമ്പതാം ക്ലാസിലെ വിസ്മയയിൽ നിന്നും മുടി സ്വീകരിച്ചുകൊണ്ട് പ്രധാന അധ്യാപിക കെ. സി. ബീന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ സി. സുജിത്, ശ്രീത്യ, എൻ. എസ്. അർജ്ജുൻ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published.