മേപ്പയ്യൂർ പടിഞ്ഞാറയിൽ ഗംഗാധരൻ (77) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ കവിത, വിജിത (കായണ്ണ ജി.യു.പി.എസ്) മരുമക്കൾ പ്രഭാകരൻ ഉള്ള്യേരി, സുരേഷ് (കായണ്ണ ജി.യു.പി.എസ്, KPSTA കോഴിക്കോട് ജില്ലാ സെക്രട്ടറി) സഹോദരങ്ങൾ നാരായണൻ, രവീന്ദ്രൻ, ബാബു, ശാന്ത മഞ്ഞക്കുളം, വസന്ത കരുവണ്ണൂർ. സംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.
