അത്തോളി തോരായി ഉണ്ണ്യേച്ച് കണ്ടി ഭഗവതി ക്ഷേത്രം കൊടിയേറ്റം മാർച്ച് 19 ന്

അത്തോളി തോരായി ഉണ്ണ്യേച്ച് കണ്ടി ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാർച്ച് 19 ന് കാലത്ത് 9:15 ന് പുതുശ്ശേരി ഇല്ലം കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. മാർച്ച് 23 വൈകുന്നേരം 3 മണിക്ക് പാതിരക്കുന്നത്ത് മനരുദ്രൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ സർപ്പബലി.

മാർച്ച് 24 വൈകുന്നേരം 6:30 ന് നിറ ദീപം – ദീപാരാധന, മാർച്ച് 25 ന് തിറ മഹോത്സവം – .കാലത്ത് 6 മണിക്ക് തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് കലശം വരവ്. 7 മണിക്ക് പ്രഭാതപൂജക്ക് ശേഷം 8.30 നും 9:00 മണിക്കും യഥാക്രമം തറവാടിൽ നിന്നും – വടക്കേടത്ത് താഴെ കുനിയിൽ നിന്നും താലം വരവ്, 9:30 ന് ഇഇനീർകുല വരവ്, ഉച്ചക്ക് 1 മണിക്ക് പ്രസാദഊട്ട്, വൈകുന്നേരം 3.30, 4.30, 5:00 മണി യഥാക്രമം ഗുരുതിഭഗവതി,ഗുരുതി ഗുളികൻ , ഗുരുദേവൻ വെള്ളാട്ട്. വൈകുന്നേരം 5:30 ന് മണാട്ട് നിന്നുള്ളആലോഷ വരവ് ,സന്ധ്യക്ക് 7:30 ന് ആറാട്ട് കടവിൽ നിന്നുള്ള പ്രധാന താലപ്പൊലി, ശേഷം പ്രസിദ്ധ വാദ്യ കലാകാരൻ വിനോദ് മാരാർ കാഞ്ഞിലശ്ശേരിയുടെ നേതൃത്വത്തിൽ പ്രമുഖ 101 വാദ്യകലാകാരന്മാർ അണിനിരക്കുന്ന “മേളപ്പെരുമ”,തുടർന്ന് വിവിധ ഉപദേവതകളുടെ തെയ്യങ്ങൾക്ക് ശേഷം മാർച്ച് 26 ന് കാലത്ത് 6 മണിക്ക് ഉത്സവ സമാപനത്തോടെ നട അടക്കുമെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

Next Story

അരിക്കുളത്ത് ലഹരി വിരുദ്ധ കലാജാഥ ആരംഭിച്ചു.

Latest from Local News

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയെ ആണ് മലപ്പുറം സ്വദേശിയായ മുഹമ്മദ്

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഫൈസലിന്റെ ഓർമ്മയ്ക്കായി പിതാവ് മലർവാടി ഹംസ നെസ്റ്റിന് തുക സംഭാവന ചെയ്തു

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി

ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന്