ഉള്ള്യേരി ഒള്ളൂര്‍ കിഴക്കയില്‍ രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു

ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ഒള്ളൂര്‍ കിഴക്കയില്‍ രാധാകൃഷ്ണന്‍ നായര്‍-(72)-(പുത്തഞ്ചേരി)അന്തരിച്ചു.ഭാര്യ. ശ്രീമതി. മക്കള്‍: പ്രിയങ്ക, അനുപ്രിയ (അരിക്കുളം സഹകരണ ബാങ്ക് ). മരുമക്കള്‍: സഞ്ജീത് കുമാര്‍ (ജോയിന്റ് ഡയറക്ടറേറ്റ്,കോഴിക്കോട് ), രാജേഷ്. (ഡ്രൈവര്‍, ഇലാഹിയ കോളേജ് ).സംസ്‌കാരം പ്രശാന്തി ഗാര്‍ഡന്‍ ഉള്ള്യേരി ഇന്ന് ( 16-02-25)രാത്രി 8 മണിക്ക്.

Leave a Reply

Your email address will not be published.