പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ നടക്കുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളിയാട്ടത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രശസ്ത അഭിനയ പ്രതിഭ ശ്രീലക്ഷ്മി ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ഡോ. ഇ.ശ്രീജിത് അധ്യക്ഷത വഹിച്ച യോഗത്തിൽ ശിവദാസ് കാരോളി, സുനിൽ തിരുവങ്ങൂർ ,വാഴയിൽ ശിവദാസൻ എന്നിവർ സംസാരിച്ചു .
സ്വാഗത സംഘംസംഘം ജനറൽ കൺവീനർ വി.വി. മോഹനൻ സ്വാഗതവും ക്യാമ്പ് കൺവീനർ പി. പി. ഹരിദാസൻ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ചിൽഡ്രൻസ് തിയേറ്റർ അo ഗങ്ങൾ ഒരുക്കിയ ലഹരി വിരുദ്ധ നാടകവും അരങ്ങേറി.
Latest from Local News
സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ
കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം ഒക്ടോബർ 24ന് വെള്ളിയാഴ്ച
കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം അവരുടെ കുടുംബ സ്വത്ത്
സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു. ഗ്രീഷ്മം – ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രകാശനം മൂടാടി ഗ്രാമ
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളില്‍ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സീറ്റൊഴിവുണ്ട്. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം