നിർമ്മല്ലൂർ ദേവി മുക്ക് ആമയാട്ട് ശോഭന അന്തരിച്ചു

നിർമ്മല്ലൂർ: ദേവി മുക്ക് ആമയാട്ട് ശോഭന (58) അന്തരിച്ചു. അച്ഛൻ : പരേതനായ രാരപ്പൻ നായർ. അമ്മ : മാളു അമ്മ. ഭർത്താവ്: ശേഖരൻ നായർ. മക്കൾ: അഖിത , അഷിത. സഹോദരങ്ങൾ: ഹരിദാസൻ , റീജ, ഷാജി

Leave a Reply

Your email address will not be published.