കൊയിലാണ്ടി പാലക്കുളം എടക്കണ്ടി നാരായണൻ അന്തരിച്ചു

/

കൊയിലാണ്ടി: പാലക്കുളം എടക്കണ്ടി നാരായണൻ ( 94 ) അന്തരിച്ചു. ഭാര്യ :നാരായണി. മക്കൾ: ലക്ഷ്മി.ബാബു,സുരേന്ദ്രൻ,ഷാജി. സുനിൽ, പ്രജീഷ് (കെ എസ് ഇ ബി .കൊയിലാണ്ടി )പരേ തനായ മുരളി .മരുമക്കൾ: ചന്ദ്രൻ,ബീന, ഷൈനി,ഷീബ,ഷെജി, രജിത ,സബിന .സംസ്ക്കാരം ഞാറാഴ്ച രാവിലെ 9 മണിക്ക്

Leave a Reply

Your email address will not be published.