ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ പഴയ ചിത്രാ ടാക്കീസിന് സമീപം ടാങ്കർ ലോറിയിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതി മരിച്ചു.കോരപ്പുഴ അഖില നിവാസിൽ അനിലേഷിന്റെ ഭാര്യ ഷൈജ (48 ) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം.
ഭർത്താവ് : അനിലേഷ് (റിട്ട. സി ആർ പി എഫ്,കോൺഗ്രസ്സ് കാപ്പാട് മണ്ഡലം സെക്രട്ടറി ) മക്കൾ :പരേതയായ അനഘ, ആദിത്യൻ,അച്ഛൻ :
മരപ്പുറക്കൽ ചന്ദ്രൻ, അമ്മ : ലീല, സഹോദരങ്ങൾ :അനിൽ, സുനിൽ, അജിത

Leave a Reply

Your email address will not be published.