പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി കനിവ് സ്നേഹ തീരത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി കാപ്പാട് ബീച്ചിലെ കനിവ് സ്നേഹ തീരം അഗതി മന്ദിരത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .ബാബു രാജ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആർ ഡി ഒ മുഹമ്മദ് റഫീഖ് ,നാസർ ഫൈസി കൂടത്തായി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽ, സി ഇ ചാക്കുണ്ണി, കാപ്പാട് ഖാസി നൂറുദ്ധീൻ ഹൈത്തമി,സക്കരിയ പള്ളികണ്ടി ,ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അവിനീഷ്, ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അതുല്യ ബൈജു,എ. പി .പി തങ്ങൾ ആലികൊയ തെക്കെയിൽ. സത്യൻ മാടഞ്ചേരി, കനിവ് ട്രസ്റ്റ്‌ ചെയർമാൻ പി. ഇല്യാസ്,അബ്ദുള്ള കോയ കണ്ണൻ കടവ്, ടിഎം. ലത്തീഫ് ഹാജി, കെ ടി എം കോയ, മഠത്തിൽ അബ്ദുറഹിമൻ, ബ്ലോക്ക് മെമ്പർ എം.പി മൊയ്‌തീൻ കോയ , പഞ്ചായത്ത് മെമ്പർ വി. ഷെരീഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.