ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഇലക്ട്രിക്ക് വീൽചെയർ വിതരണോദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ  ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഇലക്ട്രിക്ക് വീൽചെയർ വിതരണോദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ബിന്ദുസോമൻ, എം.പി മൊയ്തീൻ കോയ, സുധ കാപ്പിൽ, ടി.എം രജില, ബിന്ദുമഠത്തിൽ, സി.ഡി.പി.ഒ ധന്യ.എൻ ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.