എടക്കണ്ടി പി. രാഘവൻനായർ അന്തരിച്ചു

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനും, കല്പത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്  ജനകീയ വായനശാല പ്രസിഡണ്ടുമായിരുന്ന എടക്കണ്ടി പി. രാഘവൻനായർ (88) അന്തരിച്ചു. ഭാര്യ പരേതയായ പത്മിനിഅമ്മ. മക്കൾ ഷൈജ (ടീച്ചർ, നരിക്കാട്ടേരി എൽ.വി.എൽ.പി സ്കൂൾ), ഷൈനി (ടീച്ചർ, സെന്റ് തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പള്ളൂർ), ഷാജു ഇ.(ഹെഡ്മാസ്റ്റർ, കാരന്നൂർ എ.എൽ.പി സ്കൂൾ) മരുമക്കൾ സുധീർ എ. കെ. (വട്ടോളി), ഹരീന്ദ്രൻ (മാഹി) ശൃംഗല (കീഴ്പ്പയ്യൂർ). സഹോദരങ്ങൾ ജാനു അമ്മ (തെരുവത്ത്കടവ്), ലീലഅമ്മ (കീഴരിയൂർ), ഓമനഅമ്മ (കൊല്ലം), പത്മിനി (കുട്ടംപൂര് ), പ്രസന്ന (കൂട്ടാലിട), പരേതനായ മോഹൻദാസ്.

Leave a Reply

Your email address will not be published.