ചെങ്ങോട്ടുകാവ് മേലൂർ നടുവിലെ വീട്ടിൽ ബാലകൃഷ്ണൻ അന്തരിച്ചുMarch 15, 2025Local Newsചെങ്ങോട്ടുകാവ് മേലൂർ നടുവിലെ വീട്ടിൽ ബാലകൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ പരേതയായ സതി. മക്കൾ സന്തോഷ്കുമാർ, സതീഷ്കുമാർ, സന്ധ്യ. മരുമക്കൾ സജീവൻ കാപ്പാട്, നീതു മോനിഷ. സഹോദരൻ കരുണാകരൻ. സഞ്ചയനം തിങ്കളാഴ്ച. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഅരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പി. ഇ. സി യുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ പഠനോത്സവം നടത്തിചെക്യാട് പതിമൂന്ന് വയസുകാരനായ മകൻ കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു