അത്തോളി :കൊളക്കാട് തിരുവോത്ത് കണ്ടി ടി.കെ. രാജൻ നായർ (64) അന്തരിച്ചു. കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയാണ്.അച്ഛൻ : പരേതനായ കുഞ്ഞികൃഷ്ണൻ നായർ.അമ്മ :പരേതയായ പാർവതി അമ്മ .ഭാര്യ: മിനി ( കൂട്ടാലിട). മക്കൾ: ജിഷ്ണു (കാലിക്കറ്റ് എയർപോർട്ട്), മഞ്ജു. മരുമക്കൾ: ഗീതു (സെക്രട്ടറി മൊടക്കല്ലൂർ മിൽമ ), വരുൺ (പനമരം സഹകരണ ബാങ്ക്)
സഹോദരങ്ങൾ: വത്സല (പനമരം ) , പരേതരായ ശ്രീധരൻ നായർ, രവീന്ദ്രൻ.സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് .
