ഉള്ളിയേരി: “രക്തദാനം മഹാദാനം” എന്ന സന്ദേശം ജീവിതത്തിൽ പകർത്തി യിരിക്കുകയാണ് അരുൺ നമ്പിയാട്ടിൽ. ഇരുപതി അഞ്ച് തവണ രക്തദാനം നടത്തി. രക്തദാനം ആരംഭിച്ചത് ബാലുശ്ശേരി എക്സൽ ഐ.ടി.ഐ പഠിക്കുമ്പോൾ ആണ്. കോഴിക്കോട് ബേബിമെമോറിയാൽ ഹോസ്പിറ്റൽ ആണ് ആദ്യമായി രക്തദാനം നടത്തിയത്. വർഷത്തിൽ മുന്ന് തവണ രക്തദാനം നടത്തുനത്. ഹോപ്പ് എന്ന സംഘടന ജീവൻ രക്ഷാഅവാർഡ് നൽകി. ഒരോ തവണ രക്തദാനവും അരുണിന് സമർപ്പത് ആണ്. ഒന്നങ്കിൽ എന്തെങ്കിലും റോഗിക്ക് വേണ്ടി അല്ലെങ്കിൽ എന്തെങ്കിലും ബ്ലഡ് ബാങ്കിൽ പോയി രക്തദാനം നൽകും.. ആദ്യമായിരക്തദാനം നടത്തുമ്പോൾ എന്താണ് രക്തദാനം എന്ന് അറിയില്ലാരുന്നു. സംസ്ഥാന സർക്കാറിന്റെ യുവജനക്ഷേമ വളിയണ്ടർ,റെഡ് ക്രോസ് വളിയണ്ടർ, ആപത് മിത്ര വളിയണ്ടർ. മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സമിതി അംഗവും ആണ് ഈ യുവാവ്. ഉള്ളിയേരി സി.എച്ച്.സിയുടെയും ഉഉള്ളിയേരി മിൽമാ മാർക്കറ്റിങ് ഡ്രിപ്പോആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് രകരതാനവും നടത്താൻ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. മുണ്ടോത്ത് നമ്പിയാട്ടിൽ സദാനന്ദന്റെയും അനിതയുടെയും മകൻ ആണ് അരുൺ .സഹോദരി അർച്ചന
Latest from Local News
കോഴിക്കോട് :കേരളത്തിൽ ഉയർന്ന ചൂട് ഇന്നും തുടരും. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്കോഡ് ജില്ലകളിൽ ഇന്ന് യെല്ലോ
ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ (50) ഗുജറാത്തിലെ ഹലോളിൽ അന്തരിച്ചു .അച്ഛൻ പരേതനായ വളേരി പദ്മനാഭൻ നായർ, അമ്മ സതി.
കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്.
തലശ്ശേരി : മദ്യത്തിനെതിരെ , ലഹരിക്കെതിരെ ആദ്യമായി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്റേതായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം. പി മതങ്ങളുടെയും
അത്തോളി: കൊളക്കാട് തിരുവോത്ത്കണ്ടി രാജൻ നായരുടെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. നിഷ്കളങ്കനായ ഒരു പൊതു പ്രവർകനായിരുന്നു നാടിന് നഷ്ടപ്പെട്ട രാജൻ നായർ