വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് തിരുവങ്ങൂർ യൂണിറ്റ് ലഹരി വിരുദ്ധ സായാഹ്ന സംഗമം നടത്തി

തിരുവങ്ങൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് തിരുവങ്ങൂർ യൂണിറ്റ് ലഹരി വിരുദ്ധ സായാഹ്ന സംഗമം നടത്തി. ഡോ. എം.കെ. കൃപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ അധ്യക്ഷ വഹിച്ചു. അരങ്ങിൽ ബാലകൃഷ്ണൻ, റിട്ട എസ്ഐ സാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, യൂണിറ്റ് സെക്രട്ടറി ബി.പി.അഹമ്മദ്, വി കെ രവി, വനിതാ വിംഗ് സെക്രട്ടറി സജിത, അനൂപ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.