കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന് തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച രാത്രി കൊടിയേറി. ആദ്യം പടിഞ്ഞാറെ കാവിലും പിന്നീട് കിഴക്കെ കാവിലും നടന്ന കൊടിയേറ്റത്തിനു ശേഷം ക്ഷേത്രാങ്കണത്തിൽ കലാദർപ്പണം സ്കൂൾ ഓഫ് ഡാൻസ് പൊയിൽക്കാവ് അവതരിപ്പിച്ച പിന്നൽ തിരുവാതിര നടന്നു. 15 ന് ശനിയാഴ്ച ജിതിൽലാൽ ചോയക്കാട്ട്, വന്ദൻ വളയനാട് എന്നിവരുടെ ഇരട്ടത്തായമ്പക,ചേമഞ്ചേരി കലാവേദിയുടെ നൃത്ത സംഗീത കാവ്യം അന്തിപ്പൊട്ടൻ എന്നിവ നടക്കും
Latest from Local News
അരിക്കുളം: മുൻ പാനൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ചേരി മീത്തൽ കമലാക്ഷൻ (58)അന്തരിച്ചു. പിതാവ്:പരേതനായ ചേരി മീത്തൽ അച്ചുതൻ നായർ.
ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബർ 15 മുതൽ 23
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് മാപ്പിള എൽ പി സ്കൂളിന് സമീപം ബൾക്കർ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരുക്ക്േറ്റു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള
കൊയിലാണ്ടി -ഉള്ളിയേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡകിന്നു സമീപം മരം വീണു കാർ ഭാഗികമായി തകർന്നു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത







