ബാലുശ്ശേരി ടൗണിൽ ഹോം അപ്ലൈൻസ് ഷോപ്പിൽ വൻ തീപിടുത്തം

ബാലുശ്ശേരി ടൗണിൽ ഹോം അപ്ലൈൻസ് ഷോപ്പിൽ വൻ തീപിടുത്തം.

വെള്ളിയാഴ്ച 12 മണിയോടുകൂടിയാണ് ടൗണിൽ സ്ഥിതിചെയ്യുന്ന ലാവണ്യ ഹോം അപ്ലൈൻസിൽ തീപിടുത്തം ഉണ്ടായത്.

നരിക്കുനി കൊയിലാണ്ടി,പേരാമ്പ്ര, മുക്കം ഫയർസ്റ്റേഷനുകളിൽ നിന്നായി ഏഴോളം ഫയർ യൂണിറ്റ് എത്തിയാണ് മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചത്.

നാലു നിലകളിലായി പ്രവർത്തിക്കുന്ന ഷോപ്പിന്റെ രണ്ടും മൂന്നും നിലയിലാണ് തീ കൂടുതലായും ബാധിച്ചത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും മറ്റും ഉള്ളതിനാൽ തീ ആളിപ്പടരുകയുണ്ടായി.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിൽ നിന്നും ASTO അനിൽകുമാർ പി എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ജാഹിർ എം, നിധി പ്രസാദ് ഇ എം,അനൂപ് എൻപി,അമൽദാസ്, ഷാജു കെ,സുജിത്ത് എസ് പി,ഹോം ഗാർഡ് മാരായ ബാലൻ ഇ എം, ഷൈജു,പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും

Next Story

കൊയിലാണ്ടിക്കൂട്ടംഗ്ലോബൽകമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്‌റ്റർ ഇഫ്താർസംഗമവും റമദാൻ സന്ദേശവും കൊയിലാണ്ടി വൺടു വൺ ഹാളിൽ വെച്ച് നടന്നു

Latest from Local News

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ സ്ഥിരം ഇരിപ്പിടം സമ്മാനിച്ചു

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ സ്ഥിരം ഇരിപ്പിടം സമ്മാനിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മനോജ്

സ്ഥാനാർത്ഥിയുടെ ഏജന്റിന്റെ വീട്ടു വരാന്തയിൽ സാമൂഹ്യദ്രോഹികൾ മലമൂത്രവിസർജനം നടത്തിയതായി പരാതി

കൊയിലാണ്ടി: സ്ഥാനാർത്ഥിയുടെ ഏജന്റിന്റെ വീട്ടു വരാന്തയിൽ സാമൂഹ്യദ്രോഹികൾ മലമൂത്രവിസർജനം നടത്തിയതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ മരുതൂർ 25-ാം ഡിവിഷനിൽ താമസിക്കുന്ന കുന്നപ്പുഴ

കൊയിലാണ്ടി മർക്കസ് സ്കൂളിൽ അത്ലറ്റിക് മീറ്റ് ‘സ്പോട്ടിഗ 25’ കൊയിലാണ്ടി ട്രാഫിക് സബ് ഇൻസ്പെക്ടർ കെ ദേവദാസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി മർക്കസ് സ്കൂളിൽ അത്ലറ്റിക് മീറ്റ് ‘സ്പോട്ടിഗ 25’ കൊയിലാണ്ടി ട്രാഫിക് സബ് ഇൻസ്പെക്ടർ കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങൾ

നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി

തീവ്രത കൂടിയ വെളിച്ച സംവിധാനം ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. തമിഴ്‌നാട് കന്യാകുമാരി

ഒമ്പത് മാസം പ്രായമായ കുഞ്ഞ് കുവൈറ്റില്‍ അന്തരിച്ചു

കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ടുമായ വി.പി ഇബ്രാഹിം കുട്ടിയുടെ മകന്‍ ജവാദിന്റെ മകന്‍ എസ്രാന്‍ ജവാദ്