കൊയിലാണ്ടിക്കൂട്ടംഗ്ലോബൽകമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്‌റ്റർ ഇഫ്താർസംഗമവും റമദാൻ സന്ദേശവും കൊയിലാണ്ടി വൺടു വൺ ഹാളിൽ വെച്ച് നടന്നു
എ അസീസ് മാസ്റ്റ്റുടെഅദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ നഗരസഭ ചെയർപെഴ്സൺ സുധ കിഴക്കെപ്പാട്ട് ഇഫ്താർ സംഗമംഉദ്ഘാടനംചെയ്തു
നൂറുദ്ധീൻഫാറൂഖി റമദാൻസന്ദേശം നൽകി മികച്ചസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽലഭിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പി കെ ബാബുവിനെ കൊയിലാണ്ടികൂട്ടംഗ്ലോബൽ കമ്മ്യൂണിറ്റി ചടങ്ങിൽ ആദരിച്ചു റഷീദ്മൂടാടി സ്വാഗതവും സഹീർഗാലക്സി നന്ദിയും പറഞ്ഞചടങ്ങിൽ
ഇ കെ അജിത് മാസ്റ്റർ ,കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ ,സുധ കെ ,അലി കെ വി, സത്യനാഥൻ മാടഞ്ചേരി,
അലി കൊയിലാണ്ടി,ഫൈസൽമൂസ, മൻസൂർ വൺടുവൺ,രാജേഷ്കീഴരിയൂർ, ആയിഷജാസ്മിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
റിയാസ് പി കെ,പ്രവീൺ,സുരേഷ് കെ, മൊയ്തു കെ വി ,റിസ്വാൻനുൽഹഖ്, റാഫി,തൻസീൽ, ഫാറൂഖ് ,റിയാസ്കൊല്ലം,സാദിഖ്സഹാറ,നിയാസ്,ഇസ്മഇൽ ടി പി,അലി രാഗം എന്നിവർഇഫ്താർസംഗമത്തിന്നേതൃത്തം നൽകി ചാപ്റ്റർ പ്രധിനിധികളായ സഹീർകാപ്പാട്, ഷബീർതങ്ങൾ
വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക സംഘടനാപ്രധിനിധികൾ എന്നിവർ എന്നിവർ ചടങ്ങിൽസംബന്ധിച്ചു
Latest from Local News
എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 30
കാപ്പാട് : കനിവ് സ്നേഹതീരത്തിൽ നടന്ന സൗഹൃദ സംഗമം സ്നേഹതീരത്തിലെ അന്തേവാസികൾക്കുള്ള സമർപ്പണത്തിൻ്റെ സ്നേഹ സംഗമമായി മാറി. കോഴിക്കോട് മെഡിക്കൽ
പൂക്കാട്: കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ( റിട്ട: അധ്യാപകൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ