കാപ്പാട് കണ്ണൻ കടവ് മൂസാൻ കണ്ടി ബീവി അന്തരിച്ചു

കാപ്പാട്: കണ്ണൻ കടവ് മൂസാൻ കണ്ടി അഹമ്മദ് കോയ ഹാജിയുടെ സഹോദരി ബീവി (മൂസാങ്കണ്ടി- ചീനിച്ചേരി) അന്തരിച്ചു.
മയ്യത്ത് നമസ്കാരം രാവിലെ 10 മണിക്ക് ചീനിച്ചേരി ജുമാ മസ്ജിദിൽ നടന്നു. മകൻ: ബഷീർ (മമ്മത്തംകണ്ടി)

Leave a Reply

Your email address will not be published.