മന്ത്രിയും കുടുംബാംഗങ്ങളും സ്റ്റാഫുകളും ചേര്ന്ന് അവരെ സ്വീകരിച്ചു. അവര്ക്ക് വിശ്രമിക്കാനും ശൗചാലയത്തില് പോകാനുമുള്ള സൗകര്യങ്ങളൊരുക്കി. കുടിവെള്ളം, സംഭാരം ഉള്പ്പെടെയുള്ളവയും മെഡിക്കില് സൗകര്യങ്ങളും ഒരുക്കി. മന്ത്രി അവരുമായി സംസാരിക്കുകയും അവരുടെ സന്തോഷത്തില് പങ്ക് ചേരുകയും ചെയ്തു.
Latest from Main News
ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4
ചേമഞ്ചേരി പഞ്ചായത്ത് യു.ഡി.എഫിന് യു.ഡി.എഫ് – 10, എൽ.ഡി.എഫ് – 9, മറ്റുള്ളവർ – 1
രാമനാട്ടുകര ആകെ വാര്ഡുകള്- 32 യുഡിഎഫ്- 22 എല്ഡിഎഫ്- 09 മറ്റുള്ളവര്-01 01 പരുത്തിപ്പാറ-കല്ലട മുഹമ്മദ് അലി (യുഡിഎഫ്)- 513 (221)
അരിക്കുളം പഞ്ചായത്ത് എൽ.ഡി.എഫ് നയിക്കും. എൽ.ഡി.എഫ് – 8, യു.ഡി.എഫ് 5, മറ്റുള്ളവർ 2
ആകെ വാര്ഡുകള്- 46 എല്ഡിഎഫ്- 22 യുഡിഎഫ്- 19 എന്ഡിഎ- 4 മറ്റുള്ളവര്- 1 01 പാതിരിക്കാട് – ഷാജി







