അത്തോളി കൊടുവയലിൽ മറിയം അന്തരിച്ചു

അത്തോളി: കൊടുവയലിൽ മറിയം (89) അന്തരിച്ചു. ഭർത്താവ്: മമ്മദ് കോയ ഹാജി. മക്കൾ. അബ്ദുൾ റഷീദ്. (പി.എം.കെ സ്റ്റോർ അത്തോളി) ഷാഹുൽ ഹമീദ് (സൗദി), നൗഷാദ് .കെ.വി (സൂപ്രണ്ട് ,ജില്ലാ കൃഷി ഫാം കൂത്താളി) റുഖിയ, പരേതയായ സഫിയ. മരുമക്കൾ ബീരാൻ കുട്ടി , എം. അലി. ആയിഷബി കെ.സി, സുലൈഖ, സാബിറ (അധ്യാപിക ജി.വി എച്ച് എസ് എസ് അത്തോളി) സഹോദരൻ മൊയ്തീൻ കോയ കെ.പി.

Leave a Reply

Your email address will not be published.