കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ്റെ സൗജന്യ വേദ പഠനം അത്തോളി കുനിയിൽ കടവ് ജംഗ്ഷനിൽ

കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ വേദ പഠനം അത്തോളി കുനിയിൽ കടവ് ജംഗ്ഷനിലെ അൽ അഹ്സ കോംപ്ലക്സിൽ ആരംഭിക്കുന്നു. പ്രമുഖ ആചാര്യ പണ്ഡിതൻ എം ആർ. രാജേഷ്  ക്ലാസിന് നേതൃത്വം നൽകും. മാർച്ച് 16ന് രാവിലെ ഒമ്പത് മണിക്ക് ഉദ്ഘാടനം ചെയ്യും. എല്ലാ ഞായറാഴ്ചയുമാണ് ക്ലാസുകൾ ഉണ്ടായിരിക്കുക.

Leave a Reply

Your email address will not be published.