കൊയിലാണ്ടിയിൽ നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പും വസ്കോഡ ഗാമ സെൽഫി പോയിന്റ് ഉദ്ഘാടനവും സ്റ്റാറ്റസ് വെച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കൊയിലാണ്ടി പ്രസ്സ്ക്ലബ് പ്രസിഡന്റ്
സജീവൻ സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു. കെ കെ നിയാസ് ആദ്യക്ഷത വഹിച്ചു. കെ കെ ഫാറൂഖ്, കെ ഗോപാലകൃഷ്ണൻ, രമേശ് അരുൺ പി, നൗഷാദ് സഹീർ ഗാലക്സി, പി കെ റിയാസ്, കെ ദിനേശൻ, നാസർ കിഡ്സ്, സുനിൽ പ്രകാശ്, പിവി പ്രജീഷ് എന്നിവർ സംസാരിച്ചു. കെ.പി രാജേഷ് സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: ഇന്നലെ വൈകീട്ട് ചെയ്ത കനത്ത വേനൽ മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ വിയ്യൂർ പ്രദേശത്ത് കനത്ത നഷ്ടങ്ങൾ വരുത്തി വെച്ചു.
നെല്ല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
അത്തോളി: കൊടുവയലിൽ മറിയം (89) അന്തരിച്ചു. ഭർത്താവ്: മമ്മദ് കോയ ഹാജി. മക്കൾ. അബ്ദുൾ റഷീദ്. (പി.എം.കെ സ്റ്റോർ അത്തോളി) ഷാഹുൽ
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ വേദ പഠനം അത്തോളി കുനിയിൽ കടവ് ജംഗ്ഷനിലെ അൽ അഹ്സ കോംപ്ലക്സിൽ
നെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയം. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചുണ്ട്.