കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ ഒന്നാമത് മഹിളശ്രീ പുരസ്കാരം സമ്മാനിച്ചു. അന്താരാഷ്ട്ര വനിതാദിനത്തിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹയായ എഴുത്തുകാരി റോസമ്മ നെടിയപാലയ്ക്കലിന് ഗാനരചയിതാവ് രമേശ് കാവിൽ പുരസ്കാരം കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട ഷാൾ അണിയിച്ചു. ജെറിൻ കുര്യാക്കോസ്, ജാക്സ് വർഗീസ്, ജ്യോതിഷ് രാരപ്പൻകണ്ടി, തേജസ് കാട്ടുനിലത്ത്, ശ്വേത ജിൻസ്, അക്ഷത മരുതോട്ട്കുനിയിൽ, ടി.എൻ.അനീഷ്, അനീഷ് മറ്റത്തിൽ, ജിമ്മി വടക്കേകുന്നേൽ, ദീപു കിഴക്കേനകത്ത് എന്നിവർ സംസാരിച്ചു.
Latest from Local News
‘വിദ്യാർത്ഥികളിലെ അക്രമ- അരാഷ്ട്രിയ- ലഹരി മാഫിയ – സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെറുത്ത് നിർത്തുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൊയിലാണ്ടി
കൊയിലാണ്ടി: ചിത്രകാരന് ബാലകൃഷ്ണന് കതിരൂരിന്റെ ബാല്യകാല സ്വപ്നങ്ങള് ചിത്ര പ്രദര്ശനം മാര്ച്ച് 16 മുതല് 22 വരെ കൊയിലാണ്ടി ശ്രദ്ധ ആര്ട്ട്
അഴിയൂർ കുന്നും മഠത്തിൽ ശ്രീ കളരിഭഗവതി – വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും, കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും മാർച്ച് 15
കൊയിലാണ്ടി: പാെയിൽക്കാവ് ദുർഗ – ദേവി ക്ഷേത്രങ്ങളിലെ ഉത്സവം മാർച്ച് 14 – മുതൽ 20-വരെ നടക്കും. 14- ന്
കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സാപ്പിഴവിനെ തുടര്ന്ന് പേരാമ്പ്ര സ്വദേശിനിയായ വിലാസിനി (57) മരിച്ചു. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലെ ഒ.പിയില്