വടകര: മേപ്പയിൽ തെരുകളരി പറമ്പത്ത് കൃഷ്ണൻ (84) അന്തരിച്ചു. ഭാര്യ കാർത്ത്യായനി. മക്കൾ രമേശൻ, ബീന, പരേതയായ കെ. പി. ശൈല, (ജില്ലാ ആശുപത്രി വടകര) ബിന്ദു, രജീഷ്. മരുമക്കൾ രാജൻ, (കൊയിലാണ്ടി റിട്ട. കോടതി) സുധീർ (സ്റ്റൈലൊ കൊയിലാണ്ടി), മനോജൻ (കുറ്റ്യാടി) റീന, ഷജിന. സഹോദരങ്ങൾ: നാരായണൻ, (പള്ളൂർ) രാഘവൻ (കൊടിയേരി), ലക്ഷ്മി (കൊടിയേരി), പരേതരായ വിജയൻ, രവി. സഞ്ചയനം ഞായർ.
Latest from Local News
കൊയിലാണ്ടി: പേരാമ്പ്രയിൽ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ ആവശ്യപ്പെട്ടു. കൊയിലാണ്ടി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം ഡോ : സായി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ പൂക്കാട് കാഞ്ഞിലശ്ശേരിയിൽ ബോധി ഗ്രന്ഥാലയത്തോട് ചേർന്ന് നിർമ്മിച്ച ഇ.എം.എസ് ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു.
അത്തോളി : തോരായിമഹാവിഷ്ണു ക്ഷേത്രത്തിൽ ഒക്ടോബർ 21 പുലർച്ചെ നാല് മണി മുതൽ ക്ഷേത്രക്കടവിൽ വാവുബലി തർപ്പണം നടക്കും. കോഴിക്കോട് ഭുവനേശ്വരി
പൊയിൽക്കാവ് : തുലാമാസ വാവുബലിക്ക് പൊയിൽക്കാവ് തീരത്ത് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 21ന് പുലർച്ചെയാണ് പൊയിൽക്കാവ്