കൊയിലാണ്ടിയിൽ ലഹരിക്കെതിരെ എം എസ് എഫിൻറെ ‘യുദ്ധ പ്രഖ്യാപനം’

 

‘വിദ്യാർത്ഥികളിലെ അക്രമ- അരാഷ്ട്രിയ- ലഹരി മാഫിയ – സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെറുത്ത് നിർത്തുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൊയിലാണ്ടി ടൗണിൽ എം. എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ്‌ മാർച്ച് സംഘടിപ്പിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. പി ഇബ്രാഹിം കുട്ടി മാർച്ച്‌ ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലിം യൂത്തലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌, മിസ്ഹബ് കീഴരിയൂർ, എം. എസ്. എഫ് ദേശിയ ഉപാദ്യക്ഷൻ ലത്തീഫ് തുറയൂർ, എം. എസ്. എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഫ്നാസ് ചോറോട്.

ഐ യു എം എൽ കൊയിലാണ്ടി മുൻസിപ്പൽ ജനറൽ സെക്രട്ടറി, അസീസ് മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ഫാസിൽ നടേരി, എം എസ്എഫ് സംസ്ഥാന വിംഗ് കൺവീനർ, ആസിഫ് കലാം, പി.കെ മുഹമ്മദലി, കൊയിലാണ്ടി മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ ബാസിത് കൊയിലാണ്ടി, അൻവർ വലിയമങ്ങാട്, ഷബീർ കൊയിലാണ്ടി, ജലീൽ പി. വി, ഹാഷിം വലിയമങ്ങാട്, നിയോജക മണ്ഡലം എം. എസ്. എഫ് ഭാരവാഹികളായ ഫസീഹ് പുറക്കാട്, റനിൻ നന്തി,റഫ്ഷാദ് വലിയമങ്ങാട്, ഇല്യാസ് കവലാട്, സജാദ് പയ്യോളി,
റാഷിദ്‌ വേങ്ങളം, തുഫൈൽ വരിക്കോളി, പ്രവർത്തക സമിതി അംഗങ്ങളായ നിസാം കൊയിലാണ്ടി, നബീഹ് അഹമ്മദ്, റഷ്മിൽ യു. പി, ഷാനിബ് കോടിക്കൽ, സിനാൻ ഇല്ലത്ത്, മുബഷിർ മാടാക്കര, തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു. ഷിബിൽ പുറക്കാട് അധ്യക്ഷതയും സിഫാദ് ഇല്ലത്ത് സ്വാഗതവും, ഫർഹാൻ പൂക്കാട് നന്ദിയും പറഞ്ഞു.

ലഹരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും, ഡ്രഗ്സ്പോട്ടുകൾ, പബ്ലിക്കിൽ പ്രചരിപ്പിക്കലും, വിൽപ്പനക്കാരുടെ ലുക്ക് ഔട്ട് നോട്ടീസ് തെരുവിൽ പതിക്കലും, മണ്ഡലത്തിലെ പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രീകരിച്ചു ഡോക്യുമെന്ററി ചിത്രീകരിക്കുകയും, അത് വീടുകൾ കയറി കുട്ടികളെയും, രക്ഷിതാക്കളെയും ഗൗരവം ബോധ്യപ്പെടുത്തുമെന്നും, ക്യാമ്പസ്, സ്കൂൾ,ശാഖ കേന്ദ്രീകരിച്ചു ലഹരിക്കെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ചു ജാഗ്രത സമിതി രൂപീകരിക്കുമെന്നും, എം. എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ ബാലകൃഷ്ണന്‍ കതിരൂരിന്റെ ചിത്ര പ്രദര്‍ശനം

Next Story

അനുമതിയില്ലാതെ ആന എഴുന്നള്ളിപ്പും ഉത്സവവും നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം 

Latest from Local News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസർ ഒഴിവുകൾ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്.​ബി.​ഐ) പ്ര​ബേ​ഷ​ന​റി ഓ​ഫി​സ​ർ​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://bank.sbi/web/careers/current-openings ലി​ങ്കി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഓ​ൺ​ലൈ​നി​ൽ ജൂ​ലൈ 14ന​കം

ബേപ്പൂര്‍ തുറമുഖത്തെ ഡ്രഡ്ജിങ് പ്രവൃത്തി ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും

ബേപ്പൂര്‍ പോര്‍ട്ടില്‍ ഡ്രഡ്ജിങ് നടത്തി കപ്പല്‍ ചാല്‍ ആഴം കൂട്ടല്‍ 2026 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്