ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ ബാലകൃഷ്ണന്‍ കതിരൂരിന്റെ ചിത്ര പ്രദര്‍ശനം

കൊയിലാണ്ടി: ചിത്രകാരന്‍ ബാലകൃഷ്ണന്‍ കതിരൂരിന്റെ ബാല്യകാല സ്വപ്‌നങ്ങള്‍ ചിത്ര പ്രദര്‍ശനം മാര്‍ച്ച് 16 മുതല്‍ 22 വരെ കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ നടക്കും. 16ന് വൈകീട്ട് അഞ്ച് മണിക്ക് ശില്‍പ്പിയും ചിത്രകാരനുമായ വത്സന്‍ കൂര്‍മ്മ കൊല്ലേരി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.