കൊയിലാണ്ടി: അരക്കോടി രൂപ ചെലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ വനിതാ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷത്തി പതിനാറായിരം രൂപ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ഏറ്റുവാങ്ങി, ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, വനിത കമ്മിറ്റി പ്രസിഡണ്ട് സിനി ജയരാജ് മണപ്പാട്ടിൽ, സെക്രട്ടറി സുശീല കുനിയിൽ, പുനരുദ്ധാരണ കമ്മിറ്റി കൺവിനർകലേക്കാട്ട് രാജമണിടിച്ചർ, ഒ.ടി. ശോഭ, ബിന്ദു പറന്തലകുനി, ജയഭാരതി കാരഞ്ചേരി സഗീഷ് ആനമടത്തിൽ, കെ.ടി.കെ. ഗംഗാധരൻ, സജിത്ത് പുതുക്കുടി എന്നിവർ പങ്കെടുത്തു.
Latest from Local News
വയനാട് ചുരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് ആപത് മിത്ര വളണ്ടിയർമാരെ സ്റ്റേഷനിൽ
തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് ഇല്ലത്ത് കുളം നവീകരണ പ്രവർത്തി ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷമാണ്
കൊയിലാണ്ടി: അരക്കോടി രൂപ ചെലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ വനിതാ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷത്തി
കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ ഒന്നാമത് മഹിളശ്രീ പുരസ്കാരം സമ്മാനിച്ചു. അന്താരാഷ്ട്ര വനിതാദിനത്തിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹയായ
സംസ്ഥാനത്താദ്യമായി ഒരു തദ്ദേശ സ്ഥാപനം ചൂട് കുറക്കാനുള്ള മാർഗങ്ങൾ തേടുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ്