ലഹരിയെ ചെറുക്കാൻതദ്ദേശസ്ഥാപനങ്ങളുടെ സേവനം അനിവാര്യം :ജില്ലാ കലക്ടർ സ്നേഹിൻ കുമാർ സിൻഹ

ചേളന്നൂർ : സാമൂഹ്യ വിപത്തായി മാറിയ ലഹരിക്കെതിരെ അടിത്തട്ടിൽ പ്രവർത്തിക്കുന്നഗ്രാമ പഞ്ചായത്ത് മെമ്പർമാർ പി.ടി.എ റസിഡൻസ്, അയൽക്കുട്ടങ്ങൾ ആശാ .അംഗനവാടി രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ കൂട്ടായ്മക്കു സാധിക്കുമെന്നു അതിന് നല്ലതുടക്കം കുറിച്ച ചേളന്നൂ പഞ്ചായത്തിൻ്റെ പ്രവർത്തനം മാതൃകയാണെന്നു അദ്ദേഹം പറഞ്ഞു.’ ചേളന്നൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ മാനിഷാദ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
കോഴിക്കോട് ജില്ല കലക്ടർ സ്നേ ഹിൽ കുമാർ സിന്ഹ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് ആർട്ടിസ്റ്റ് മദനൻ കലാമണ്ഡലം സത്യവ്രതൻ മാസ്റ്റർ എസ് എൻ കോളേജ് പ്രിൻസിപ്പൽ കുമാർ
വികസനസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേഷ് കുമാർ ലഹരി വിരുദ്ധ പ്രതിജഞചെല്ലി കൊടുത്തു ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകൻ ഗ്രാമ പഞ്ചായത്ത് സിക്രട്ടറി കെ. മനോജ് കുമാർ,കുടുംബശ്രീ ചെയർപേഴ്സൺബിനി ഷഗിരിഷ്
വിവിധ രാഷ്ട്രീയ പ്രതിനിധികളായഎൻ ശ്യാംകുമാർ ടി. കെ. സോമനാഥൻ , കെ . സഹദേവൻ , പി. പ്രദീപ് കുമാർ,അബ്ദു റഹ്മാൻ, എൻആലിക്കോയ സന്തോഷ് ചെറു വോട്ട് (എക്സെസ് ഡിപ്പാ ) എന്നിവർസംസാരിച്ചു. ലഹരിക്കെതിരെ ബിഗ് ക്യാൻവാസ് ൽ ആർട്ടിസ്റ്റ് മദനൻ ആദ്യ ചിത്രം വരച്ചു കലക്ടർ ഉൾപ്പെടെ പ്രമുഖർ അഭിപ്രായങ്ങൾ എഴുതി തുടർന്ന് സാംസ്കാരിക സംഗമവും നടന്നു. പടം:
ചേളന്നൂർ ഗ്രാമ പഞ്ചായത്ത് നടത്തിയ ലഹരിക്കെതിരെ നടത്തിയ സംസ്ക്കാരിക സംഗമം മാനിഷാദ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിൻഹ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published.

Previous Story

ഭാരത് സേവക് സമാജ് ദേശീയപുരസ്ക്കാരം കലാമണ്ഡലംസത്യവ്രതൻ മാസ്റ്റർക്ക് പുരസ്ക്കാരം നൃത്ത മേഖലയിലെ സമഗ്രസംഭാവനക്ക്

Next Story

ലഹരി വിപത്തിനെതിരെ പയ്യോളിയിൽ ജനജാഗ്രതാ സദസ്സ്

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും