കെ. സാദിരിക്കോയ അവർകളുടെ പേരിൽ നൽകിവരുന്ന കർമ്മശ്രേഷ്ഠ അവാർഡ് കൽപ്പറ്റ എം എൽ എ അഡ്വ.ടി സിദ്ധിഖിക്കിന്

പ്രമുഖപത്രപ്രവർത്തകനും തൊഴിലാളി സംഘടനാ നേതാവും കോൺഗ്രസ് നേതാവുമായി കോഴിക്കോട്ടെ പൊതുപ്രവർത്തനരംഗത്ത് നിറഞ്ഞുനിന്ന കെ. സാദിരിക്കോയ അവർകളുടെ പേരിൽ നൽകിവരുന്ന കർമ്മശ്രേഷ്ഠ അവാർഡ് കൽപ്പറ്റ എം എൽ എ അഡ്വ.ടി സിദ്ധിഖിക്കിന് ലഭിച്ചു.  2025 മാർച്ച് 14 ഉച്ചയ്ക്ക് 2.30 ന് എ ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ കെ സി വേണുഗോപാൽ എം പി  അവാർഡ് സമ്മാനിക്കും. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിലാണ് പരിപാടി.

Leave a Reply

Your email address will not be published.