ഒള്ളൂര് ചാലിക്കര രാഘവൻ (പുതിയേടത്ത് മീത്തൽ) അന്തരിച്ചുMarch 11, 2025Local Newsഒള്ളൂര് : ചാലിക്കര രാഘവൻ (പുതിയേടത്ത് മീത്തൽ) ഒള്ളൂര് (80) അന്തരിച്ചു. ഭാര്യ ദേവി, പരേതയായ രാധ. മക്കൾ പരേതനായ രാജു, ദീപ, സുജി (കായണ്ണ ),വൈശാഖ്. മരുമക്കൾ: അനിൽ ഒള്ളൂര്, നിഷ (കായണ്ണ). Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationസീനിയർ സിവിൽ പോലീസ് ഓഫീസർ ഒ.കെ. സുരേഷിന് പുരസ്ക്കാരംഡി.വൈ.എഫ്.ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റി ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചു