കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ മായിൻ പള്ളിക്കലകത്ത് കുഞ്ഞയിശ അന്തരിച്ചു

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ മായിൻ പള്ളിക്കലകത്ത് കുഞ്ഞയിശ അന്തരിച്ചു. ഭർത്താവ് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ താമസിച്ചിരുന്ന മർഹും വളക്കാരൻ ആലികുട്ടി. മക്കൾ ഗഫൂർ, ബഷീർ, റംല, സക്കീന, ബൽകീസ്, ഫൗസിയ. മരുമക്കൾ ആയിഷ, സീനത്ത്, അഷ്‌റഫ്‌, ബഷീർ, മുഹമ്മദ് അലി, ജംഷിദ്. കബറടക്കം മീത്തലകണ്ടി പള്ളിയിൽ നടന്നു.

Leave a Reply

Your email address will not be published.