കൊരയങ്ങാട് പഴയ തെരു നാഗക്കോട്ട പുനഃ പ്രതിഷ്ഠ നടത്തി

കൊയിലാണ്ടി:കൊരയങ്ങാട് പഴയ തെരു നാഗക്കോട്ട പുനഃപ്രതിഷ്ഠ ചടങ്ങ് പാതിരാകുന്നത്ത് മന രുദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.